Friday, November 2, 2018




        nov 1കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ചു ദത്തു ഗ്രാമത്തിലെ ആഗനവാടിയിൽ കളർ ബുക്ക്,കളർ പെന്സില്,ചാർട്ടുകൾ,മധുര പലഹാരങ്ങൾ എന്നിവ നൽകി.....


Wednesday, October 24, 2018

                         ഹരിതം ഹരിത സ്പർശം

                പരിപാടിയുടെ ഭാഗമായി സ്കൂളിലും പരിസരത്തും വൃക്ഷ തൈകൾ നടുന്നു .     




Monday, October 22, 2018




                         palliative care house visit

Monday, October 15, 2018

 പാലിയേറ്റിവ് കെയർ ക്ലാസ് 

പാലിയേറ്റിവ് കെയറുമായി ബന്ധപെട്ടു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അസിസ്റ്റന്റ് സർജൺ dr.Limson sir ക്ലാസ് നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസെപ്ക്ടർ,Nishan sir,staff nurse എന്നിവർ പങ്കുടുത്ത പരിപാടിയിൽ പല്ലിയേറ്റീവ് കയറിനെ കുറിച്ച് വിശദമായി ക്ലാസ് നടത്തി. 

Thursday, October 4, 2018



                 രക്ത ദാന ക്യാമ്പ് (oct 4)
  nss യൂണിറ്റും ima സംയുക്തമായി രക്ത ദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണയവും നടത്തി PTA പ്രസിഡന്റ്    പരിപാടി ഉദ്‌ഘാടനം നടത്തി. 62 ആളുകൾ രക്തം ദാനം ചെയ്തു.

                    അവയവദാന സമ്മതപത്രം സ്വികരണം

600 അവയവദാന സമ്മതപത്രം ശേഖരിച്ചു. ദത്തു ഗ്രാമത്തിലെ വീടുകളിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച് ബോധവൽകരണം നടത്തി.

     ലഹരി ക്കെതിരെ ബോധവൽകരണം(june 26 )തെരുവ് നാടകം 


                                 ലോക ലഹരി വിരുദ്ധ ദിനം

 ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച് റാലി നടത്തി. ആ ദിവസം തന്നെ തെരുവ് നാടകം നടത്തി