Thursday, October 10, 2019




    Computer literacy program  for        mothers of haritha gramam


Monday, October 7, 2019


Haritha gramam  ghss vadanapally

Inaugration of haritha gramam

               ഇന്ന് അഖിലലോക

                  അധ്യാപക ദിനം!

                എല്ലാ അധ്യാപക            സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ👋🙏🙋🏼{5-10-2019}


Poshan  abhiyan class  led by Raseena teacher

 Poshan abihayan -central govt programme.  date {4/10/2019}


Cleaning as part of Gandhijayanthi  (2/10/2019)

         Nss volunteer badge making    

                    Inaugration of green camps  as part of golden  jubilee  celebrations
                    Removal of plastic  from  campus.
                           

                                                Nss gloden jubilee celebrations(24-09-2019)

Thursday, August 29, 2019


                    ഹരിതം vegitable garden prepration 

നാഷണൽ സർവീസ് സ്കീം അക്ഷരദീപം വായനക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2/7/2019 ഗാന്ധിയൻ മൂല്യങ്ങളെ കുറിച്ച് സെമിനാർ നടത്തി ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകൻ ശ്രീ .വിനോദ് p മുഖ്യപ്രഭാഷണം നടത്തി


          2019 june 26ന്   അന്താരാഷ്ട്ര മയക്കുമരുന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്   ലഹരി വിരുദ്ധ ബോധവത്കരണ റാലി , പോസ്റ്റർ എന്നിവ വാടാനപ്പള്ളി ghss സ്കൂളിൽ നടത്തി.

     അന്തർദേശിയ യോഗ ദിനാചരണം ജൂൺ 21 ന്  ആചരിച്ചു 

യോഗയുടെ പ്രധാനത്തിന് കുറിച്ചും വിവിധ യോഗ യോഗ രീതികളെയും കുറിച് ശ്രീമതി ശ്രീകല V.G ക്ലാസ് എടുത്തു വിവിധ യോഗ രീതികൾ പരിചയപ്പെടുത്തി. പ്രെസിത പരിപാടിയുടെ ഉദ്‌ഘാടനം പ്രിൻസിപ്പൽ DR.M.U BABY ചെയ്‌തു.

വായന ദിനം

ഞങളുടെ സ്കൂൾ നാഷണൽ സർവീസ് സ്കീം അക്ഷര ദീപം വായന കൂടും പദ്ധതിയുടെ ഭാഗമായി ജൂൺ 19 ന് വായന ദിനം ആചരിച്ചു. ഉദ്ഘടനം പ്രിന്സിപൽ  DR.MU.BABYചെയ്ത പരിപാടിയിൽ മലയാള അധ്യാപകൻ
ശ്രീ P.R റെനീഷ്  പി.ൻ   പണിക്കർ അനുസ്മരണ  പ്രഭാഷണം നടത്തി.

           ജൂൺ 5 പരിസ്ഥിതി ദിനം. ജൂൺ 6 സ്കൂളിലും പരിസരത്തും ചെടി തൈകൾ നട്ടു

                    ദത്തു ഗ്രാമത്തിൽ മഴക്കുഴികൾ നിർമിച്ചു

Thursday, January 24, 2019

                                        സ്‌നേഹ സ്പർശം 

                       അനാഥാലത്തിലെ കുട്ടികൾക്ക് മധുര പലഹാരം, ലൈബ്രെറി ബുക്ക് നൽകി 

                                          പൈതൃകം 

                                          കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് സന്ദർശനം 

     ലോക പ്രേമേഹ ദിനത്തോട് അനുബന്ധിച്ചു റാലി നടത്തി . ജനങ്ത്ക്ന്ന് വേണ്ടി പ്ളേകാടുകൾ വഴി സന്ദേശം നൽകി. ജീവിത ശൈലി രോഗത്തെ കുറിച്ച ക്ലാസ് നടത്തി .