എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ👋🙏🙋🏼{5-10-2019}
Poshan abhiyan class led by Raseena teacher
Poshan abihayan -central govt programme. date {4/10/2019}
Cleaning as part of Gandhijayanthi (2/10/2019)
Nss volunteer badge making
Inaugration of green camps as part of golden jubilee celebrations
Removal of plastic from campus.
Nss gloden jubilee celebrations(24-09-2019)
Thursday, August 29, 2019
ഹരിതം vegitable garden prepration
നാഷണൽ സർവീസ് സ്കീം അക്ഷരദീപം വായനക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2/7/2019 ഗാന്ധിയൻ മൂല്യങ്ങളെ കുറിച്ച് സെമിനാർ നടത്തി ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകൻ ശ്രീ .വിനോദ് p മുഖ്യപ്രഭാഷണം നടത്തി
2019 june 26ന് അന്താരാഷ്ട്ര മയക്കുമരുന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് ലഹരി വിരുദ്ധ ബോധവത്കരണ റാലി , പോസ്റ്റർ എന്നിവ വാടാനപ്പള്ളി ghss സ്കൂളിൽ നടത്തി.
അന്തർദേശിയ യോഗ ദിനാചരണം ജൂൺ 21 ന് ആചരിച്ചു
യോഗയുടെ പ്രധാനത്തിന് കുറിച്ചും വിവിധ യോഗ യോഗ രീതികളെയും കുറിച് ശ്രീമതി ശ്രീകല V.G ക്ലാസ് എടുത്തു വിവിധ യോഗ രീതികൾ പരിചയപ്പെടുത്തി. പ്രെസിത പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ DR.M.U BABY ചെയ്തു.
വായന ദിനം
ഞങളുടെ സ്കൂൾ നാഷണൽ സർവീസ് സ്കീം അക്ഷര ദീപം വായന കൂടും പദ്ധതിയുടെ ഭാഗമായി ജൂൺ 19 ന് വായന ദിനം ആചരിച്ചു. ഉദ്ഘടനം പ്രിന്‍സിപൽ DR.MU.BABYചെയ്ത പരിപാടിയിൽ മലയാള അധ്യാപകൻ
ശ്രീ P.R റെനീഷ് പി.ൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
ജൂൺ 5 പരിസ്ഥിതി ദിനം. ജൂൺ 6 സ്കൂളിലും പരിസരത്തും ചെടി തൈകൾ നട്ടു